നീല ബിക്കിനിയിൽ അതീവ സുന്ദരിയായി ‘സീത’

0
1067

‘സീതാരാമം’ എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടിയാണ് മൃണാൾ താക്കുർ. ദുൽഖർ സൽമാന്റെ നായികയായി ചിത്രത്തിൽ എത്തിയ താരത്തിന് ഇപ്പോൾ ഏറെ ആരാധകരാണുള്ളത്. സോഷ്യൽ മീഡിയയിൽ താരം വളരെയധികം സജീവമാണ്. ഇപ്പോൾ തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ആരാധകരിലേയ്ക്ക് എത്തിക്കുകയാണ് മൃണാൾ.

നീല നിറമുള്ള ബിക്കിനിയിൽ അതീവ സുന്ദരിയായിട്ടുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. നിരവധിപേരാണ് പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്. രസകരമായ കമന്റുകളാണ് ആരാധകർ ചിത്രത്തിന് നൽകിയിരിക്കുന്നത്. ‘എന്റെ സീത ഇങ്ങനെ അല്ല ‘, ‘സീത ചതിച്ചു’ എന്നിങ്ങനെ നിരവധി കമന്റുകളാണ് പോസ്റ്റിന് ലഭിച്ചത്.

 

View this post on Instagram

 

A post shared by Mrunal Thakur (@mrunalthakur)

ഹിന്ദി സീരിയലുകളിലൂടെയാണ് മൃണാൾ താക്കൂർ സിനിമയിൽ എത്തുന്നത്. സീതരാമത്തിലെ ‘സീത’ എന്ന കഥാപാത്രത്തിന് ഇപ്പോഴും ആരാധകർ ഏറെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here