‘കാർഡ് തൊട്ട് അഭി ഈ സിനിമയെ ആളുകളിലേക്ക് മെല്ലെ എത്തിച്ചുകൊണ്ടേയിരുന്നു’; മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സിന്റെ സന്തോഷത്തിൽ വിനീത് ശ്രീനിവാസൻ

0
146

വിനീത് ശ്രീനിവാസനെ നായകനാക്കി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത ചിത്രമായിരുന്നു മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്. കഴിഞ്ഞ നവംബർ 11ന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്. കൊച്ചിയി വെച്ച് കഴിഞ്ഞ ദിവസം സിനിമയുടെ സക്സസ് സെലിബ്രേഷൻ നടന്നു. ചടങ്ങിൽ അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണിയുടെ വിജയത്തിന്റെ ഏറ്റവും വലിയ പങ്ക് സംവിധായകൻ അഭിനവ് സുന്ദർ നായ്കിന്റേതാണെന്ന് നടൻ വിനീത് ശ്രീനിവാസൻ പറഞ്ഞു.

വിനീത് ശ്രീനിവാസനെ നായകനാക്കി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത ചിത്രമായിരുന്നു മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്. കഴിഞ്ഞ നവംബർ 11ന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്. കൊച്ചിയൽ വെച്ച് കഴിഞ്ഞ ദിവസം സിനിമയുടെ സക്സസ് സെലിബ്രേഷൻ നടന്നു. ചടങ്ങിൽ അഡ്വേക്കേറ്റ് മുകുന്ദൻ ഉണ്ണിയുടെ വിജയത്തിന്റെ ഏറ്റവും വലിയ പങ്ക് സംവിധായകൻ അഭിനവ് സുന്ദർ നായ്കിന്റേതാണെന്ന് നടൻ വിനീത് ശ്രീനിവാസൻ പറഞ്ഞു.

മാത്രമല്ല, ”ഒരിക്കൽ ഡോക്ടർ എന്റെ വീട്ടിൽ വന്നിട്ട് പറഞ്ഞു ആരോടും നന്ദി പറയാൻ ഇല്ലെന്ന് പറഞ്ഞിട്ടാണ് ഈ സിനിമ അഭി തുടങ്ങുന്നത് എന്ന്. അങ്ങനെ സിനിമ തുടങ്ങുന്നത് ശരിയാണോ എന്ന് എന്റെ എടുത്ത് ചോദിച്ചു. ഞാൻ ഡോക്ടറോട് പടം കാണാൻ ആവശ്യപ്പെട്ടു. അന്ന് പടം കണ്ടിട്ട് ഡോക്ടർ വൈകിട്ട് എന്നെ വിളിച്ചു എന്നിട്ട്. ഈ സിനിമ തുടങ്ങാൻ ഇതിലും പറ്റിയ സമയം വേറെ ഇല്ലെന്ന് പറഞ്ഞു. അഭി ഈ സിനിമയുടെ ടോൺ സെറ്റ് ചെയ്തിരിക്കുന്നത് അങ്ങനെയാണ്. കാർഡ് തൊട്ട് അഭി ഈ സിനിമയെ ആളുകളിലേക്ക് മെല്ലെ എത്തിച്ചുകൊണ്ടേയിരുന്നു. മാത്രമല്ല, ഞാൻ വർക്ക് ചെയ്തിട്ടുള്ള സിനിമയിൽ ഏറ്റവും ക്രേസി ആയിട്ടുള്ള സിനിമ കൂടിയാണിത്. മാത്രമല്ല, സിനിമയിലെ എന്റെ ക്യാരക്ടർ എന്നാൽ അഭിയാണ്”. എന്നും വിനീത് ശ്രീനിവാസവൻ കൂട്ടിച്ചേർത്തു.

വിനീത് ശ്രീനിവാസനെ നായകനാക്കി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത ചിത്രമായിരുന്നു മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്. കഴിഞ്ഞ നവംബർ 11ന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്.

കൊച്ചിയൽ വെച്ച് കഴിഞ്ഞ ദിവസം സിനിമയുടെ സക്സസ് സെലിബ്രേഷൻ നടന്നു. ചടങ്ങിൽ അഡ്വേക്കേറ്റ് മുകുന്ദൻ ഉണ്ണിയുടെ വിജയത്തിന്റെ ഏറ്റവും വലിയ പങ്ക് സംവിധായകൻ അഭിനവ് സുന്ദർ നായ്കിന്റേതാണെന്ന് നടൻ വിനീത് ശ്രീനിവാസൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here