മമ്മൂട്ടിയുടെ സഹോദരി ആമിന അന്തരിച്ചു

0
102

നടന്‍ മമ്മൂട്ടിയുടെ സഹോദരിയായ ആമിന അന്തരിച്ചു. 70 വയസ് ആയിരുന്നു അവർക്ക് . കാഞ്ഞിരപ്പള്ളി പാറയ്ക്കൽ പരേതനായ പി എം സലീമിൻ്റെ ഭാര്യയാണ് ആമിന.

കുറച്ചധികം നാളുകളായി ചികിത്സയില്‍ തുടരുകയായിരുന്നു ഇവർ. മമ്മൂട്ടിയെ കൂടാതെ ഇബ്രാഹിംകുട്ടി, സക്കറിയ, സൌദ, ഷഫീന എന്നിവരാണ് ആമിനയുടെ സഹോദരങ്ങള്‍. ജൂലി, ജൂബി, ജിതിന്‍ എന്നിവരാണ് മക്കൾ. ആമിനയുടെ ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ചെമ്പ് ജുമാ മസ്‍ജിദ് ഖബര്‍സ്ഥാനില്‍ വെച്ച് നടക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here